സ്‌പോര്‍ട്‌സ് സ്‌കൂളിൽ ഭക്ഷ്യ വിഷബാധ!

തിരുവനന്തപുരം:ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ ഹോസ്റ്റലില്‍ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 37 വിദ്യാര്‍ത്ഥികൾ ആശുപത്രിയില്‍.ഇന്നലെ രാത്രി ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.അതേസമയം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും രക്ഷിതാക്കളെയോ,ബന്ധപ്പെട്ട അധികാരികളെയോ സ്കൂൾ അധികൃതർ വിവരം അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.

Be the first to comment on "സ്‌പോര്‍ട്‌സ് സ്‌കൂളിൽ ഭക്ഷ്യ വിഷബാധ!"

Leave a comment

Your email address will not be published.


*