വരാപ്പുഴ കസ്റ്റഡി മരണം;സിപിഎം നേതാക്കളെ രക്ഷിക്കാനാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല!

രമേശ് ചെന്നിത്തല

തിരുവനന്തപുരം:വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ അന്വേഷണം സിപിഎം നേതാക്കളിലേക്കു എത്തുമെന്ന ഭയം മൂലമാണ് കേസിൽ നിന്നും ആലുവ മുൻ റൂറൽ എസ്പി എ വി ജോർജിനെ ഒഴിവാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.

എന്നാൽ അന്വേഷണത്തിന്റെ ഭാഗമായുള്ള കാര്യങ്ങൾ അതിന്റെ വഴിക്കു നടക്കുമെന്നും, കേസന്വേഷണത്തിലോ നിയമോപദേശത്തിന്റെ സർക്കാർ ഇടപെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി മറുപടി നൽകി.

Be the first to comment on "വരാപ്പുഴ കസ്റ്റഡി മരണം;സിപിഎം നേതാക്കളെ രക്ഷിക്കാനാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല!"

Leave a comment

Your email address will not be published.


*