സി.എന്‍ മോഹനൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി!

കൊച്ചി: സി.എന്‍ മോഹനനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.സംസ്ഥാന കമ്മിറ്റി അംഗവും ജിസിഡിഎ ചെയര്‍മാനുമാണ് സി.എന്‍ മോഹനൻ.ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയെ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.സി.എന്‍ മോഹനൻ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായും അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Be the first to comment on "സി.എന്‍ മോഹനൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി!"

Leave a comment

Your email address will not be published.


*