ലോകകപ്പ്; ബ്രസീലിനു ജയം!

കോസ്റ്റാറിക്കയ്ക്കെതിരെ ബ്രസീലിനു ജയം.90 മിനിറ്റിനു ശേഷം നൽകിയ 6 മിനിറ്റിന്റെ ഇഞ്ചുറിടൈമിലാണ് ബ്രസീലിന്റെ വിജയ ഗോളുകൾ പിറന്നത്.91 മത്തെ മിനിറ്റിൽ കുട്ടീഞ്ഞോയും 97 മത്തെ മിനുട്ടിൽ നെയ്മറും ബ്രസീലിനായി ഗോളുകൾ നേടി. ജയത്തോടെ നാലു പോയന്റുമായി ബ്രസീല്‍ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. പരാജയത്തോടെ കോസ്റ്ററിക്ക ലോകകപ്പില്‍ നിന്ന് പുറത്തായി.

Be the first to comment on "ലോകകപ്പ്; ബ്രസീലിനു ജയം!"

Leave a comment

Your email address will not be published.


*