ടുണീഷ്യയ്‌ക്കെതിരെ ബെൽജിയത്തിന് ജയം!

മോസ്ക്കോ: ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ജി മത്സരത്തിൽ ബെൽജിയം ടുണീഷ്യയെ പരാജയപ്പെടുത്തി.രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബെല്ജിയത്തിന്റെ ജയം.രണ്ടു മത്സരങ്ങൾ ജയിച്ച ബെൽജിയം ആറു പോയിന്റുകളുമായി പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്ത്തി. ബെൽജിയത്തിന്റെ എഡി ഹസാര്‍ഡും റെമെലു ലുക്കാക്കുവും ഇരട്ട ഗോളുകൾ നേടി. തോൽവിയോടെ ടുണീഷ്യ ലോകകപ്പിൽ നിന്നും പുറത്തായി.

Be the first to comment on "ടുണീഷ്യയ്‌ക്കെതിരെ ബെൽജിയത്തിന് ജയം!"

Leave a comment

Your email address will not be published.


*