ലോകകപ്പ്;ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിൽ!

ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ജി മത്സരത്തിൽ ഇംഗ്ലണ്ട് പാനമയെ ഒന്നിനെതിരെ ആറ് ഗോളിന് തകർത്ത് പ്രീക്വാര്‍ട്ടറിൽ പ്രവേശിച്ചു.ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഹാട്രിക്കും, ജോണ്‍ സ്‌റ്റോണ്‍സ് രണ്ടും ജെസ്സി ലിങ്ഗാര്‍ഡ് ഒരു ഗോളുംനേടി. നവാഗതരായ പാനമയുടെ ആദ്യ ലോകകപ്പ് ഗോള്‍ ക്യാപ്റ്റന്‍ ഫിലിപ് ബലോയ്‌ നേടി.

Be the first to comment on "ലോകകപ്പ്;ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിൽ!"

Leave a comment

Your email address will not be published.


*