ഹൃദയാഘാതത്തെ തുടർന്ന് ക്യാപ്റ്റൻ രാജു ആശുപത്രിയിൽ!

മസ്കറ്റ്:നടൻ ക്യാപ്റ്റൻ രാജു ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ.അമേരിക്കയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ വിമാനം അടിയന്തിരമായി നിലത്തിറക്കി മസ്ക്കറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Be the first to comment on "ഹൃദയാഘാതത്തെ തുടർന്ന് ക്യാപ്റ്റൻ രാജു ആശുപത്രിയിൽ!"

Leave a comment

Your email address will not be published.


*