ഒരു അഡാര്‍ ലവ്;സംവിധായകനെതിരേ നിർമാതാവിന്റെ പരാതി!

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിൻറെ സംവിധായകനെതിരേ നിർമാതാവ് പരാതി നൽകി. സംവിധായകൻ ഒമർ ലുലുവിനു എതിരെ നിർമ്മാതാവ് ഔസേപ്പച്ചനാണു പരാതി നൽകിയത്.ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു നിർമാതാവ് പരാതി നൽകിയിരിക്കുന്നത്.

പറഞ്ഞ തുക കൈപറ്റിയിട്ടും സംവിധായകൻ ചിത്രം പൂർത്തിയാക്കി നൽകിയിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്.ഇതിനാൽ തനിക്കു വലിയ സാമ്പത്തിക നഷ്ടം ഉണ്ടായതായും പരാതിയിൽ പറയുന്നു.

Be the first to comment on "ഒരു അഡാര്‍ ലവ്;സംവിധായകനെതിരേ നിർമാതാവിന്റെ പരാതി!"

Leave a comment

Your email address will not be published.


*