ജെസ്‌നയുടെ തിരോധാനം;സഹോദരൻ സമർപ്പിച്ച ഹേബിയസ് കോർപ്പ്‌സ് ഹർജികൾ കോടതി തള്ളി!

കൊച്ചി:ജെസ്‌നയുടെ തീരോധാനവുമായി ബന്ധപെട്ടു സഹോദരൻ ഉൾപ്പെടെ സമർപ്പിച്ച ഹേബിയസ് കോർപ്പ്‌സ് ഹർജികൾ കോടതി തള്ളി.ജെസ്‌നയുടെ സഹോദരനും അഡ്വ. ഷോണ്‍ ജോര്‍ജുമാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലുള്ളതിനാൽ മറ്റു ഹര്ജികള്ക്കു പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി. പോലീസ് അന്വേഷണം തൃപ്തികരമാണ്.തൃപ്തികരമല്ലെങ്കിൽ ഹർജികർക്കു മറ്റു അഴികൾ തേടാമെന്നും കോടതി പറഞ്ഞു.

Be the first to comment on "ജെസ്‌നയുടെ തിരോധാനം;സഹോദരൻ സമർപ്പിച്ച ഹേബിയസ് കോർപ്പ്‌സ് ഹർജികൾ കോടതി തള്ളി!"

Leave a comment

Your email address will not be published.


*