ഓർത്തഡോക്സ് സഭ വൈദികർക്കെതിരായ ലൈംഗീകാരോപണം;മൊഴിയെടുത്തു!

പത്തനംത്തിട്ട:കുമ്പസാര രഹസ്യത്തിന്റെ പേരിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി അഞ്ചു വൈദീകർ വീട്ടമ്മയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.

മൊഴിയെടുപ്പ് അഞ്ചു മണിക്കൂർ നീണ്ടു.വൈദികർക്കെതിരായ ഓഡിയോ ക്ലിപ് അടക്കമുള്ള തെളിവുകൾ പരാതിക്കാരൻ അന്വേഷണസംഘത്തിന് കൈമാറി. പരാതിക്കാരന്റെ ഭാര്യയുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.അതേസമയം വീട്ടമ്മയെ സ്വഭാവഹത്യ ചെയ്തു സഭ രംഗത്തെത്തിയിട്ടുണ്ട്.

Be the first to comment on "ഓർത്തഡോക്സ് സഭ വൈദികർക്കെതിരായ ലൈംഗീകാരോപണം;മൊഴിയെടുത്തു!"

Leave a comment

Your email address will not be published.


*