July 2018

രാഹുൽ ഗാന്ധി കരുണാനിധിയെ സന്ദർശിച്ചു.

ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായി കരുണാനിധിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദർശിച്ചു.ഇന്നു വൈകിട്ട് 4.15നാണ് രഹുല്‍ ആശുപത്രിയില്‍ എത്തിയത്. എം.കെ.സ്റ്റാലിന്‍, മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍…


ലഖ്നോവിൽ അയ്യായിരം പേര്‍ക്ക് നേരിട്ടും പതിനായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍.

2000 കോടി രൂപയുടെ നിക്ഷേപത്തില്‍ ലഖ്നോവിൽ നിര്‍മിക്കുന്ന ലുലു മാളിൽ അയ്യായിരം പേര്‍ക്ക് നേരിട്ടും പതിനായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. ലഖ്നോവിലെ മാള്‍ നിശ്ചയിച്ചതിലും മുമ്ബേ…


ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച്‌ നരേന്ദ്ര മോദി.

പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച തെഹ്രീക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച്‌ നരേന്ദ്ര മോദി.ഇമ്രാന്‍ ഖാന്റെ ഭരണത്തോടെ പാകിസ്താനില്‍ ജനാധിപത്യം വേരുറപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനത്തിന് നന്ദിയെന്നും…


സംസ്ഥാനത്ത് 13 വരെ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് 13 വരെ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. മണ്‍സൂണ്‍ കേരളത്തില്‍ ശക്തി പ്രാപിച്ചതായും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ്…


സ്കറിയ തോമസുമായി കേരളം കോൺഗ്രസ് ബി ലയനത്തിനില്ല;ആര്‍.ബാലകൃഷ്ണ പിള്ള.

സ്കറിയ തോമസുമായി ലയനം തള്ളി കേരളം കോൺഗ്രസ് ബി.സ്കറിയയുമായി നിലവിൽ യാതൊരുവിധ ചർച്ചയും ഇല്ലെന്ന് ആര്‍.ബാലകൃഷ്ണ പിള്ള.കേരള കോൺഗ്രസ് ബി ആയിത്തന്നെ ഇടതുമുന്നണി പ്രേവേശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലയനം സംബന്ധിച്ച്‌ സ്‌കറിയ തോമസ്…


കാലി ഫാർമിന്റെ മുകളിൽ മണ്ണിടിഞ്ഞുവീണ് പോത്തുകള്‍ ചത്തു.

മലപ്പുറം ചേലാരി മൂച്ചിക്കലിൽ കാലി ഫാർമിന്റെ മുകളിൽ മണ്ണിടിഞ്ഞുവീണ് 20 പോത്തുകള്‍ ചത്തു. കനത്ത മഴക്കിടെ ഇന്ന് പുലർച്ചെയാണ് മണ്ണിടിച്ചിലുണ്ടായത് .കാലികൾക്കു തീറ്റ കൊടുക്കാൻ വന്ന തൊഴിലാളി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. കയറുമുറിച്ചു രക്ഷപെടുത്താൻ സ്രെമിച്ചെങ്കിലും…


മറാത്താ സംവരണ വിഷയത്തിൽ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ഉദ്ധവ് താക്കറെ.

മറാത്താ സംവരണ വിഷയത്തിൽ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ഉദ്ധവ് താക്കറെ.ശിവസേനയുടെ എംഎൽഎമാർ ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തുന്നത്. സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്ന…


ഇതരസംസ്ഥാനതൊഴിലാളി ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി!

പെരുമ്പാവൂര്‍ ഇടത്തിക്കോട് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി.വാഴക്കുളം എംഇഎസ് കോളജ് ഡിഗ്രി വിദ്യാര്‍ഥിനി നിമിഷയാണ് തിങ്കളാഴ്ച രാവിലെ കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കുട്ടിയുടെ പിതാവിനും അയല്‍വാസികള്‍ക്കും…


ടി.ടി.വി ദിനകരന്റെ കാറിന് നേരെ പെട്രോള്‍ ബോബാക്രമണം!

എ.ഐ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്റെ കാറിന് നേരെ പെട്രോള്‍ ബോബാക്രമണം. നാല് പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ക്കും സ്വകാര്യ ഫോട്ടോഗ്രാഫര്‍ക്കുമാണ് പരിക്കേറ്റത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിന്ന കാറിന് നേരെയായിരുന്നു ആക്രമണം.ആക്രമണമുണ്ടായപ്പോള്‍ ദിനകരന്‍ കാറില്‍…


ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി ഒതുക്കാന്‍ വീണ്ടും ശ്രമം!

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതി ഒതുക്കാന്‍ വീണ്ടും ശ്രമം. പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ അനുപമയെ സ്വാധീനിക്കാന്‍ ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ ശ്രമിച്ചതിന്റെ ഫോണ്‍ സംഭാഷണമാണിപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്….