ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു 48 മരണം!

ഉത്തരാഖണ്ഡിൽ ബസ് റോഡരുകിലെ കൊക്കയിലേക്ക് മറിഞ്ഞു നാല്പത്തിയെട്ടുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ നന്ദിഹന്തയിലാണ്‌ ബസ് മറിഞ്ഞത്.നിരവധി ആളികൾക്കു പരുക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും.മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ 60 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

Be the first to comment on "ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു 48 മരണം!"

Leave a comment

Your email address will not be published.


*