തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ ഫുട്‌ബോൾ ടീമംഗങ്ങളെ കണ്ടെത്തി!

ഉത്തര തായ്ലന്‍ഡിലെ താം ലുവാംഗ് ഗുഹയില്‍ കുടുങ്ങിയ ഫുട്‍ബോൾ ടീമംഗങ്ങളെ രക്ഷപെടുത്തി.കൗമാരക്കാരായ 12 കുട്ടികളും കോച്ചുമാണ് ഗുഹയിൽ കുടുങ്ങിയത്. ഒൻപതു ദിവസങ്ങൾക്കു മുൻപാണ് കനത്ത മഴയിൽ ഇവർ ഗുഹയിൽ കുടുങ്ങിയത്. രക്ഷാപ്രവർത്തകർ ഗുഹ തുരന്നുണ്ടാക്കിയ വിടവിലൂടെ ഇവർക്കാവശ്യമായ വെള്ളവും ഭക്ഷണവും നൽകിയിരുന്നു.കോച്ചുൾപ്പെടെയുള്ള 13 പേരും സുരക്ഷിതരാണ്.

Be the first to comment on "തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ ഫുട്‌ബോൾ ടീമംഗങ്ങളെ കണ്ടെത്തി!"

Leave a comment

Your email address will not be published.


*