ബ്രസീൽ ക്വാർട്ടറിൽ!

മെക്സിക്കോയ്ക്ക് എതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ബ്രസീലിനു ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീലിന്റെ ജയം.51ആം മിനിട്ടിൽ നെയ്‌മറും 88ആം മിനിട്ടില്‍ ഫിര്‍മീനോയുമാണ് ബ്രസീലിന് വേണ്ടി ഗോളടിച്ചത്. തോൽവിയോടെ മെക്സിക്കോ ലോകകപ്പിൽ നിന്നും പുറത്തായി.ബ്രസീൽ ക്വാർട്ടറിൽ കടന്നു.

Be the first to comment on "ബ്രസീൽ ക്വാർട്ടറിൽ!"

Leave a comment

Your email address will not be published.


*