ചരിത്രം കുറിച്ച് സംസ്ഥാനസർക്കാർ;ഇനിമുതൽ കോളേജുകളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സംവരണം!

തിരുവനന്തപുരം:ട്രാന്‍സ്ജെന്‍ഡറുകളെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ചരിത്രപരമായ തീരുമാനവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ കോളേജുകളിൽ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം.

എല്ലാ സര്‍വകലാശാലകളിലേയും അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേയും എല്ലാ കോഴ്‌സുകളിലും ഇവര്‍ക്കായി അധികമായി രണ്ട് സീറ്റുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.

Be the first to comment on "ചരിത്രം കുറിച്ച് സംസ്ഥാനസർക്കാർ;ഇനിമുതൽ കോളേജുകളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സംവരണം!"

Leave a comment

Your email address will not be published.


*