സ്വീഡൻ ക്വാർട്ടറിൽ!

ലോകകപ്പ് മത്സരത്തിൽ സ്വീഡന് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. പ്രീക്വാർട്ടർ മത്സരത്തിൽ സ്വിട്സർലാൻഡിനെ തോൽപിച്ചാണ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നത്.ആറാം തവണയാണ് സ്വീഡൻ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. ആദ്യ പകുതി സമനിലയിലായിരുന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോൾ പിറന്നത്.66ആം മിനിറ്റില്‍ എമില്‍ ഫോര്‍സ്ബെര്‍ഗാണ് സ്വീഡനായി ഗോൾ നേടിയത്.

Be the first to comment on "സ്വീഡൻ ക്വാർട്ടറിൽ!"

Leave a comment

Your email address will not be published.


*