കനത്തമഴയിൽ ജപ്പാനിൽ എഴുപതോളം മരണം;നിരവധിയാളുകളെ കാണാതായി.

ടോക്കിയോ:ജപ്പാനിൽ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ മരണം 70 കടന്നു.വെള്ളപ്പൊക്കത്തിൽ നൂറിലധികം ആളുകളെ കാണാതായിട്ടുണ്ട്.ഹിരോഷിമ, ഒസാക്ക, ഒകയാമ മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്.ദുരന്ത നിവാരണ സേന, പൊലീസ്, അഗ്നിശമന സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

Be the first to comment on "കനത്തമഴയിൽ ജപ്പാനിൽ എഴുപതോളം മരണം;നിരവധിയാളുകളെ കാണാതായി."

Leave a comment

Your email address will not be published.


*