താജ്മഹൽ;കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.

താജ്മഹൽ സംരക്ഷണത്തിൽ വീഴ്ച വരുത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സംരക്ഷിക്കാം പറ്റുന്നില്ലെങ്കിൽ അടച്ചിടുകയോ പൊളിച്ചു കളയുകയോ ചെയ്യണമെന്നു കോടതി പറഞ്ഞു.താജ്മഹലില്‍ അറ്റകുറ്റപണികൾ സമയബന്ധിതമായി പോർത്തിയാകുന്നിലെന്ന ഹർജിയിലാണ് സർക്കാരുകൾക്ക് കോടതി വിമർശനം. താജ്മഹൽ സംരക്ഷണത്തിനായി പ്രത്യേക കമ്മറ്റിയെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു.

Be the first to comment on "താജ്മഹൽ;കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം."

Leave a comment

Your email address will not be published.


*