ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍!

ബെല്‍ജിയത്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രാന്‍സ് റഷ്യ ലോകകപ്പ് ഫൈനലില്‍. 51ാം മിനുട്ടില്‍ ഹെഡ്ഡറിലൂടെ സാമുവല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയ ഗോൾ നേടിയത്.ബുധനാഴ്ച നടക്കുന്ന രണ്ടാം സെമി മത്സരത്തിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും.ഈ മത്സരത്തിലെ വിജയികളാണ് ഫ്രാന്‍സിന് ഫൈനലില്‍ എതിരാളികളാവുക.ജൂലായ് 15 നാണു ഫൈനൽ മത്സരം.

Be the first to comment on "ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍!"

Leave a comment

Your email address will not be published.


*