കുമ്പസാര രഹസ്യത്തിന്റെ പേരിൽ പീഡനം;വൈദികനെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട:കുമ്പസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച വൈദികനെ റിമാൻഡ് ചെയ്തു.കേസിലെ രണ്ടാം പ്രതിയായ ജോബ് മാത്യുവിനെ 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്.

മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കാന്‍ എത്തിച്ച വൈദികനെ നാട്ടുകാര്‍ കൂകിവിളിച്ചു. പീഡനക്കേസില്‍ പ്രതികളായ മൂന്നു വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയതിന് പിന്നാലെ പോലീസിൽ കീഴടങ്ങാനും നിർദ്ദേശിച്ചിരുന്നു.

Be the first to comment on "കുമ്പസാര രഹസ്യത്തിന്റെ പേരിൽ പീഡനം;വൈദികനെ റിമാൻഡ് ചെയ്തു."

Leave a comment

Your email address will not be published.


*