ഖത്തർ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു.

2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 22വരെയാണ് ഖത്തറില്‍ മത്സരം നടക്കുക.ഖത്തറിലെ കാലാവസ്ഥ പരിഗണിച്ചാണ് ജൂണിൽ നിന്നും നവംബറിലേക്കു മത്സരം മാറ്റിയത്. ആദ്യമായാണ് ഒരു അറബ്‌രാജ്യം ഫുട്‍ബോൾ ലോകകപ്പിന് വേദിയാകുന്നത്.മോസ്കോയിൽ ഫിഫ പ്രസിഡന്റാണ് തീയതി പ്രഖ്യാപിച്ചത്.

Be the first to comment on "ഖത്തർ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു."

Leave a comment

Your email address will not be published.


*