പാകിസ്ഥാനിൽ ബോംബാക്രമണം;70 മരണം.

കറാച്ചി:പാകിസ്താനില്‍ തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 85 മരണം.നുറിലധികം ആളുകൾക്ക് പരുക്കേറ്റു. ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബി.എ.പി) നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്‌സാനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.ജമൈത്ത് ഉലൈമയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. ഭീകര സംഘടനയായ തെഹൽക്കെ താലിബാൻ ഉത്തരവാദിത്വം ഏറ്റെടുത്തു.

Be the first to comment on "പാകിസ്ഥാനിൽ ബോംബാക്രമണം;70 മരണം."

Leave a comment

Your email address will not be published.


*