ജിഎൻപിസി അഡ്മിൻ രാജ്യം വിട്ടു?

ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎൻപിസി(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിൻ രാജ്യം വിറ്റതായി സംശയം. നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാർ രാജ്യം വിട്ടതായുള്ള സംശയത്തെ തുടർന്ന് പോലീസും എക്സൈസും എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

ജിഎന്‍പിസി കൂട്ടായ്മ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അജിത്തിനും ഭാര്യക്കുമെതിരെ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇരുവരും മൂന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു.

Be the first to comment on "ജിഎൻപിസി അഡ്മിൻ രാജ്യം വിട്ടു?"

Leave a comment

Your email address will not be published.


*