രാമായണമാസം;കോൺഗ്രസ്സ് തീരുമാനത്തിനെതിരെ കെ മുരളീധരൻ.

തിരുവനന്തപുരം:രാമായണമാസം ആചരിക്കാനുള്ള കോൺഗ്രസ്സിന്റെ തീരുമാനത്തിനെതിരെ കെ മുരളീധരൻ എംഎൽഎ.മതേതര പ്രസ്ഥാനം ഒരു മതത്തിന്റെ ആചാരങ്ങൾ ആഘോഷിക്കുന്നത് ശരിയല്ല.ബിജെപിയെ നേരിടാൻ ഇതല്ല മാർഗമെന്നും മുരളീധരൻ പറയുന്നു.

രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്’ എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ‘കോണ്‍ഗ്രസ് രാമായണ പാരായണം‘ ഉദ്ഘാടനം ചെയ്യുക. ശശി തരൂര്‍ എംപിയാണു മുഖ്യപ്രഭാഷണം നടത്തുക.

Be the first to comment on "രാമായണമാസം;കോൺഗ്രസ്സ് തീരുമാനത്തിനെതിരെ കെ മുരളീധരൻ."

Leave a comment

Your email address will not be published.


*