ലൂസേഴ്‌സ് ഫൈനൽ;ബെൽജിയത്തിനു ജയം.

ഇന്ന് നടന്ന ലൂസേഴ്‌സ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ബെൽജിയത്തിനു ജയം. ജയത്തോടെ ലോകകപ്പിലെ മൂന്നാം സ്ഥാനം ബെൽജിയം സ്വന്തമാക്കി. 2 -0 നാണു ബെൽജിയത്തിന്റെ ജയം.

മ്യുണിയറും ഹസാർഡുമാണ് ബെൽജിയത്തിനായി ഗോൾ നേടിയത്. നാളെ നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഫ്രാൻസ് ക്രൊയേഷ്യയെ നേരിടും. ലുഷ്‌കിനി സ്റ്റേഡിയത്തിൽ നീളെ വൈകിട്ട് 8 .30 നാണു മത്സരം.

Be the first to comment on "ലൂസേഴ്‌സ് ഫൈനൽ;ബെൽജിയത്തിനു ജയം."

Leave a comment

Your email address will not be published.


*