തായ്‌ലന്‍ഡ് ഓപ്പണ്‍;സിന്ധുവിന് തോൽവി.

തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് തോൽവി. ഫൈനലിൽ ജപ്പാന്റെ നൊസോക്കി ഒക്കുഹാരയോടാണ് സിന്ധുവിന്റെ തോല്‍വി.സ്‌കോര്‍: 21-15, 21-18. സെമിയിൽ ഇന്‍ഡൊനീഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ പ്രവേശിച്ചത്.

Be the first to comment on "തായ്‌ലന്‍ഡ് ഓപ്പണ്‍;സിന്ധുവിന് തോൽവി."

Leave a comment

Your email address will not be published.


*