പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങി.

ന്യൂഡൽഹി:പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങി. ശശിതരൂർ എംപിയുടെ ഓഫീസിൽ അക്രമിച്ചതുമായി ബന്ധപെട്ടു സാബ പ്രക്ഷുബ്‌ധമായി.തന്റെ ഓഫീസ് ആക്രമിച്ചതും ആൾകൂട്ടകൊലപാതകത്തിനും പിന്നിൽ ബിജെപിയാണെന്നു ശശിതരൂർ എംപി ആരോപിച്ചു.

എന്നാൽ കേരളത്തിൽ നടക്കുന്നത് സിപിഎം പിന്തുണയോടെയുള്ള ആക്രമണമാണ്.ഇത് ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കരുതെന്നു പാർലമെന്റ്കാര്യ മന്ത്രി ആനന്ദ് കുമാർ പറഞ്ഞു.അതേസമയം രാജ്യസഭാ അംഗങ്ങളായി കേരളത്തിൽ നിന്നും എളമരം കരീം,ബിനോയ് വിശ്വം,ജോസ് കെ മാണി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

Be the first to comment on "പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങി."

Leave a comment

Your email address will not be published.


*