പശുക്കടത്തിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപതാകം;മൂന്നുപേർ അറസ്റ്റിൽ.

രാജസ്ഥാനിലെ ആൽവാറിൽ പശുവിനെ കടത്തുന്നയാളെന്ന് ആരോപിച്ചു ഒരാളെ ആൾകൂട്ടം മർദ്ദിച്ചു കൊലപടുത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ ഇന്നലെയും ഒരാളെ ഇന്നും ആണ് അറസ്റ്റ് ചെയ്തത്.

പശുക്കളെ വാങ്ങി വരുന്നവഴിയാണ് അക്ബര്‍ ഖാന്‍,അസ്‌ലം എന്നിവർക്ക് നേരെ ഏഴ് അംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. അസ്‌ലം സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. എന്നാൽ അക്ബര്‍ ഖാന്‍ ആൾക്കൂട്ട മർദ്ദനനത്തിൽ കൊല്ലപ്പെട്ടു.

Be the first to comment on "പശുക്കടത്തിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപതാകം;മൂന്നുപേർ അറസ്റ്റിൽ."

Leave a comment

Your email address will not be published.


*