ബിഷപ്പിനെതിരായ പീഡനാരോപണം;കന്യാസ്ത്രീ മഠത്തിനു സുരക്ഷാ ഏർപ്പെടുത്തി.

കോട്ടയം:ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതി നൽകിയ കന്യാസ്ത്രീക്കു സുരക്ഷാ ഏർപ്പെടുത്തി.ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തിനു പോലീസ് സുരക്ഷാ ഏർപ്പാടാക്കിയത്.

ബിഷപ്പിൽ നിന്നും കന്യാസ്ത്രീക്കും കുടുംബത്തിനും സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റെലിജെൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. അതേസമയം ജലന്ധർ രൂപതയിൽ നിന്നും സഭാവസ്ത്രം ഉപേക്ഷിച്ച രണ്ടു പേരിൽ നിന്നും അന്വേഷണസന്ഘം മൊഴി രേഖപ്പെടുത്തി. ബാംഗളൂരിൽ എത്തിയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

Be the first to comment on "ബിഷപ്പിനെതിരായ പീഡനാരോപണം;കന്യാസ്ത്രീ മഠത്തിനു സുരക്ഷാ ഏർപ്പെടുത്തി."

Leave a comment

Your email address will not be published.


*