രാഷ്ട്രീയം പഠനത്തിന് ശേഷം;ഗവർണർ.

കൊച്ചി:പഠനത്തിന് ശേഷം രാഷ്ട്രീയം മതിയെന്ന് ഗവർണർ പി സദാശിവം. വിദ്യാർത്ഥികൾ ആദ്യം ശ്രദ്ധിക്കേണ്ടത് പഠനത്തിലാണ്.അതിനു ശേഷം രാഷ്ട്രീയത്തിൽ ശ്രദ്ധിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാടാണ് തന്റെയും.മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകം അപലപനീയമാണെന്നും ഗവർണർ പറഞ്ഞു.

Be the first to comment on "രാഷ്ട്രീയം പഠനത്തിന് ശേഷം;ഗവർണർ."

Leave a comment

Your email address will not be published.


*