കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമാണ് റിപ്പോർട്ടുകൾ

ചെന്നൈ:തമിഴ്നാട് മുന്മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ(94) ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. ആരോഗ്യനില വഷളായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ പറഞ്ഞു. കരുണാനിധി കുറച്ചു നാളുകളായി സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്.

Be the first to comment on "കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമാണ് റിപ്പോർട്ടുകൾ"

Leave a comment

Your email address will not be published.


*