മഴക്കെടുതി;കേന്ദ്രസംഘം ഉടനെത്തും

ന്യൂഡൽഹി:മഴക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ഉടൻ കേരത്തിലെത്തുമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺറിജ്ജു. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘ൦ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കു൦. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കേന്ദ്രസഹായം നൽകുമെന്നും മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.

Be the first to comment on "മഴക്കെടുതി;കേന്ദ്രസംഘം ഉടനെത്തും"

Leave a comment

Your email address will not be published.


*