സംസ്ഥാന ചലച്ചിത്ര അവാർഡ്;മോഹൻലാൽ പങ്കെടുക്കും

തിരുവനന്തപുരം:സംസ്ഥാന സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കും. ചടങ്ങിലേക്ക് മോഹൻലാലിനെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് സാംസ്കാരികവകുപ്പു മന്ത്രി എ കെ ബാലൻ മോഹൻലാലിന് ഇന്ന് കൈമാറിയിരുന്നു.

ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള മറുപടി കത്ത് മോഹൻലാൽ സർക്കാരിന് നൽകി. ആഗസ്റ്റ് എട്ടിനാണു തിരുവനന്തപുരം നിശാഗന്ധിയില്‍ സംസ്ഥാന സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങു നടക്കുക.ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപെട്ടു പ്രതിഷേധം ഉയർന്നിരുന്നു.

Be the first to comment on "സംസ്ഥാന ചലച്ചിത്ര അവാർഡ്;മോഹൻലാൽ പങ്കെടുക്കും"

Leave a comment

Your email address will not be published.


*