കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരാമെന്നു റിപ്പോർട്ടുകൾ.

ചെന്നൈ:ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരാമെന്നു റിപ്പോർട്ടുകൾ. കാവേരി ആശുപത്രിയിലെ ഡോക്ടർമാർ കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയിൽ ക്യാമ്പ് ചെയ്താണ് പരിശോധിക്കുന്നത്. 94 കാരനായ കരുണാനിധിയെ വാർദ്ധക്യസഹജമായ അസുഖങ്ങളെ കൂടാതെ മൂത്രാശയ സംബന്ധമായ അസുഖവും അലട്ടുന്നുണ്ട്.

Be the first to comment on "കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരാമെന്നു റിപ്പോർട്ടുകൾ."

Leave a comment

Your email address will not be published.


*