പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലേറാൻ ഇമ്രാൻഖാൻ;ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്

ലാഹോർ:പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹരീക്ക് ഇ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷി. തന്റെ 22 വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് തിരഞ്ഞെടുപ്പിലെ വിജയമെന്ന് ഇമ്രാൻഖാൻ പറഞ്ഞു. തന്നെ ബോളിവുഡ് സിനിമകളിലെ വില്ലനായാണ് ഇന്ത്യൻ മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്. ഇന്ത്യയുമായി ചർച്ചയ്ക്കു തയാറാണ്.ഇന്ത്യയുമായി താൻ നല്ല ബന്ധം ആഗ്രഹിക്കുന്നതായും ഇമ്രാൻഖാൻ പറഞ്ഞു.

Be the first to comment on "പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലേറാൻ ഇമ്രാൻഖാൻ;ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്"

Leave a comment

Your email address will not be published.


*