ഗുജറാത്തിൽ 22 കാരനെ നാട്ടുകാർ തല്ലിക്കൊന്നു!

ഗുജറാത്തിൽ ദാഹുദിൽ ആൾക്കൂട്ട കൊല.അജ്മൽ വഹോനിയയാണ് കൊല്ലപ്പെട്ടത്. മൊബൈൽ ഫോൺ മോഷണം ആരോപിച്ചാണ് നാട്ടുകാർ തല്ലിക്കൊന്നത്.20 പേർ അടങ്ങുന്ന സംഘംമാണ് ആക്രമണം നടത്തിയത്.പരുക്കേറ്റ സുഹൃത്ത് ഭാരു മാത്തൂർ ആശുപത്രിയിലാണ്.

Be the first to comment on "ഗുജറാത്തിൽ 22 കാരനെ നാട്ടുകാർ തല്ലിക്കൊന്നു!"

Leave a comment

Your email address will not be published.


*