ടി.ടി.വി ദിനകരന്റെ കാറിന് നേരെ പെട്രോള്‍ ബോബാക്രമണം!

എ.ഐ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്റെ കാറിന് നേരെ പെട്രോള്‍ ബോബാക്രമണം. നാല് പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ക്കും സ്വകാര്യ ഫോട്ടോഗ്രാഫര്‍ക്കുമാണ് പരിക്കേറ്റത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിന്ന കാറിന് നേരെയായിരുന്നു ആക്രമണം.ആക്രമണമുണ്ടായപ്പോള്‍ ദിനകരന്‍ കാറില്‍ ഉണ്ടായിരുന്നില്ല.ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

Be the first to comment on "ടി.ടി.വി ദിനകരന്റെ കാറിന് നേരെ പെട്രോള്‍ ബോബാക്രമണം!"

Leave a comment

Your email address will not be published.


*