മറാത്താ സംവരണ വിഷയത്തിൽ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ഉദ്ധവ് താക്കറെ.

മറാത്താ സംവരണ വിഷയത്തിൽ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ഉദ്ധവ് താക്കറെ.ശിവസേനയുടെ എംഎൽഎമാർ ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തുന്നത്.

സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ശിവസേന എംഎല്‍എമാര്‍ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫട്നാവിസുമായി കൂടിക്കാഴ്ച നടത്തുന്നത്.

Be the first to comment on "മറാത്താ സംവരണ വിഷയത്തിൽ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ഉദ്ധവ് താക്കറെ."

Leave a comment

Your email address will not be published.


*