July 2018

സംസ്ഥാനത്തു നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താല്‍ സിബിഐ അന്വേഷിക്കും

ന്യൂഡൽഹി:കേരളത്തിൽ നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താല്‍ സിബിഐ അന്വേഷിക്കുമെന്നു കേന്ദ്രം. കത്വയിൽ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ നടന്ന ഹർത്താലിനെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയെ അറിയിച്ചത്. വി….


പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ്; രാത്രിയോടെ ഫലപ്രഖ്യാപനം വന്നേക്കും

ലാഹോര്‍:ഇന്ന് നടന്ന പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ മുൻ ക്രിക്കറ്റ് താരവും തെഹരിക് എ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാൻ മുന്നിലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഫലപ്രഖ്യാപനം രാത്രി വൈകി പുറത്തു വരും….


മഴക്കെടുതി;കേന്ദ്രസംഘം ഉടനെത്തും

ന്യൂഡൽഹി:മഴക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ഉടൻ കേരത്തിലെത്തുമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺറിജ്ജു. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘ൦ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കു൦. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കേന്ദ്രസഹായം നൽകുമെന്നും…


സംസ്ഥാന ചലച്ചിത്ര അവാർഡ്;മോഹൻലാൽ പങ്കെടുക്കും

തിരുവനന്തപുരം:സംസ്ഥാന സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കും. ചടങ്ങിലേക്ക് മോഹൻലാലിനെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് സാംസ്കാരികവകുപ്പു മന്ത്രി എ കെ ബാലൻ മോഹൻലാലിന് ഇന്ന് കൈമാറിയിരുന്നു. ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള മറുപടി കത്ത്…


ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്;രണ്ടു പോലീസുകാർക്ക് വധശിക്ഷ

തിരുവനന്തപുരം:ഏറെ കോളിളക്കം സൃഷ്‌ടിച്ച ഉദയകുമാർ ഉരുട്ടി കൊലക്കേസിലെ പ്രതികളായ രണ്ടു പോലീസുകാർക്ക് കോടതി വധശിക്ഷ വിധിച്ചു. വഞ്ചിയൂരിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.വധശിക്ഷയ്ക്കു പുറമെ പ്രതികൾ രണ്ട് ലക്ഷം രൂപ പിഴയും അടക്കണം….


കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമാണ് റിപ്പോർട്ടുകൾ

ചെന്നൈ:തമിഴ്നാട് മുന്മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ(94) ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. ആരോഗ്യനില വഷളായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍…


റാഫേൽ യുദ്ധവിമാന ഇടപാട്;പാർലമെന്ററി കാര്യസമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ്സ്

ന്യൂഡൽഹി:റാഫേൽ യുദ്ധവിമാന ഇടപാട് സംയുക്ത പാർലമെന്ററി കാര്യസമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ്സ് ലോക്സഭയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോൺഗ്രസ്സ് ആരോപിച്ചു. സഭയെ തെറ്റിദ്ധരിപ്പിച്ചതിനു പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധമന്ത്രി നിർമല സീതാരാമാനുമെതിരെ നോട്ടീസ്…


അവാർഡ്ദാന ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കും;മന്ത്രി എ കെ ബാലൻ.

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാർഡുദാന ചടങ്ങിലെ മുഖ്യാതിഥിയായി മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി എ കെ ബാലൻ. നാളെ മോഹൻലാലിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മോഹൻലാൽ പങ്കെടുത്താൽ ചടങ്ങിന്റെ ശേബ കുറയുമെന്ന വധത്തിൽ യുക്തിയില്ല. മികച്ച…


വള്ളം മറിഞ്ഞു കാണാതായ മാതൃഭൂമി ന്യൂസിലെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി.

കോട്ടയം::മഴക്കെടുതി റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ വള്ളം മറിഞ്ഞു കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടുപേരുടെ മൃതദേഹം കണ്ടുകിട്ടി. ചാനലിന്റെ പ്രാദേശിക ലേഖകനായ സജി,തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ആയിരുന്ന ബിബിൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇന്നലെ ഉച്ചയ്ക്ക്…


ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്;ആറു പോലീസുകാരും കുറ്റക്കാർ.

തിരുവനന്തപുരം:വിവാദമായ ഉദയകുമാർ ഇരട്ടികൊലക്കേസിൽ പ്രതികളായ ആറു പോലീസുകാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്.ജിതിന്‍ കുമാര്‍ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ഇവർക്കുള്ള…