കരുണാനിധിയെ പിണറായി സന്ദർശിക്കും.

ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും. വ്യാഴാഴ്ച്ച ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ എത്തിയാണ് പിണറായി വിജയന്‍ കരുണാനിധിയെ കാണുക.

കരുണാനിധിയെ കാണാന്‍ നേരത്തേ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രജനീകാന്തും ആശുപത്രിയിലെത്തിയിരുന്നു.

Be the first to comment on "കരുണാനിധിയെ പിണറായി സന്ദർശിക്കും."

Leave a comment

Your email address will not be published.


*