ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കൊഹ്ലിക്ക് സെഞ്ച്വുറി.

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക് 13 റണ്‍സ് ലീഡ്. രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 274 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 149 റണ്‍സ് ഇന്നിങ്‌സാണ് ഇന്ത്യയെ വന്‍തിരിച്ചടിയില്‍ നിന്നും കരകയറ്റിയത്. 64 ഒാവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടിയിട്ടുണ്ട്. 172 പന്തില്‍ നിന്നാണ് കോഹ്‍ലി തന്റെ കരിയറിലെ 22ാം സെഞ്ചുറി നേടിയത്.

Be the first to comment on "ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കൊഹ്ലിക്ക് സെഞ്ച്വുറി."

Leave a comment

Your email address will not be published.


*