ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാർച്ച് അവസാനം.

തിരുവനന്തപുരം:ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാർച്ച് അവസാനം നടക്കും.നിപ്പയും മഴയും കാരണം മതിയായ അധ്യയന ദിവസങ്ങള്‍ ലഭിക്കാത്തതിനെ തുടർന്നാണ് മാർച്ച് അവസാനത്തിലേക്കു പരീക്ഷ നീട്ടിവെച്ചത്.മഴക്കെടുതി മൂലം പല മേഖലകളിലും ആഴ്ചകളോളം സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നതും തീരുമാനത്തിന് കാരണമായി.

Be the first to comment on "ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാർച്ച് അവസാനം."

Leave a comment

Your email address will not be published.


*