മീശ വിവാദം ; സാക്ഷരതകൊണ്ട് മാത്രം കാര്യമില്ലെന്ന് കമൽ ഹാസൻ.

മീശ നോവൽ കത്തിച്ച സംഭവം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് നടൻ കമൽ ഹാസൻ. സാക്ഷരതാ കൊണ്ട് മാത്രം കാര്യമില്ല വിവേകവും വേണമെന്നും കേരളം ഉണരണമെന്നും തന്ടെ പുതുയ ചിത്രമായ വിശ്വരൂപം 2 ന്റെ പ്രചരണാർത്ഥം കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.തന്റെ ചിത്രം പുറത്തിറക്കാൻ നാല് വര്ഷം കാത്തിരിക്കേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment on "മീശ വിവാദം ; സാക്ഷരതകൊണ്ട് മാത്രം കാര്യമില്ലെന്ന് കമൽ ഹാസൻ."

Leave a comment

Your email address will not be published.


*