ചന്ദ്രയാന്‍- 2ന്റെ വിക്ഷേപണം ഇന്ത്യ വീണ്ടും മാറ്റിവെച്ചു.

ചന്ദ്രയാന്‍- 2ന്റെ വിക്ഷേപണം ഇന്ത്യ വീണ്ടും മാറ്റിവെച്ചു. 2019 ഫെബ്രുവരിയിലേക്കാണ് വിക്ഷേപണം മാറ്റിവെച്ചിരിക്കുന്നത്.രണ്ടാം തവണയാണ് ചന്ദ്ര പര്യവേക്ഷണ ദൗത്യം ഇന്ത്യ മാറ്റിവെയ്ക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ചന്ദ്രയാന്‍ 2 വിക്ഷേപിക്കാനായിരുന്നു ഐഎസ്‌ആര്‍ഒ ആദ്യം തീരുമാനിച്ചിരുന്നത്.

സാങ്കേതിക കാരണങ്ങളാലാണ് ദൗത്യം വീണ്ടും മാറ്റിവെച്ചതെന്ന് ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കി.’സ്പാരോ’ എന്നു പേരിട്ടിരിക്കുന്ന ഇസ്രായേല്‍ ചന്ദ്ര ദൗത്യം സ്‌പേസ്‌ഐഎല്‍ എന്ന കമ്ബനിയുടെ സഹായത്തോടെ ഈ വര്‍ഷം ഡിസംബറില്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്.

Be the first to comment on "ചന്ദ്രയാന്‍- 2ന്റെ വിക്ഷേപണം ഇന്ത്യ വീണ്ടും മാറ്റിവെച്ചു."

Leave a comment

Your email address will not be published.


*