ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമനായി വിരാട് കോഹ്‌ലി.

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമനായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്‌ലി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

സച്ചിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് വിരാട് കൊഹ്‌ലി.ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനമാണ് കോഹ്‌ലിയെ പട്ടികയില്‍ മുന്‍പിലെത്തിച്ചത്.റാങ്കിങ്ങില്‍ 934 റേറ്റിംഗ് പോയിന്റാണ് കോഹ്‍ലി സ്വന്തമാക്കിയിട്ടുള്ളത്.

Be the first to comment on "ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമനായി വിരാട് കോഹ്‌ലി."

Leave a comment

Your email address will not be published.


*