വാക്കുതർക്കത്തെ തുടർന്ന് മദ്രസ വിദ്യാർത്ഥി പതിമൂന്നുകാരനെ കുത്തിക്കൊന്നു

കാസർകോട്:മദ്രസയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വിദ്യാർത്ഥി മറ്റൊരു വിദ്യാർത്ഥിയെ കുത്തിക്കൊന്നു.സഹപാഠിയുടെ കുത്തേറ്റ് മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ് ലാജ് (13) ആണ് മരിച്ചത്.

മുട്ടത്തെ മതസ്ഥാപനത്തിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കത്രിക കൊണ്ട് നെഞ്ചിൽ കുത്തേറ്റ മിദ് ലാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Be the first to comment on "വാക്കുതർക്കത്തെ തുടർന്ന് മദ്രസ വിദ്യാർത്ഥി പതിമൂന്നുകാരനെ കുത്തിക്കൊന്നു"

Leave a comment

Your email address will not be published.


*