ആര്‍.കെ.ധവാന്‍ അന്തരിച്ചു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ആര്‍.കെ.ധവാന്‍ (81) അന്തരിച്ചു. ഡല്‍ഹിയിലെ ബിഎസ് കാപുര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മുന്‍ രാജ്യസഭാ എംപിയാണ്.മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനും പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു ആര്‍.കെ.ധവാന്‍.മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിച്ചു.

Be the first to comment on "ആര്‍.കെ.ധവാന്‍ അന്തരിച്ചു."

Leave a comment

Your email address will not be published.


*