ദ്രാവിഡമനസ്സില്‍ ആത്മാഭിമാനത്തിന്റെ ജ്വാല പകര്‍ന്ന കരുണാനിധി മണ്ണോട് ചേര്‍ന്നു.ജനസഹസ്രങ്ങളെ സാക്ഷിയാക്കി ചെന്നൈ മറീനാ ബീച്ചിലെ അണ്ണാ സ്മാരകത്തിന് സമീപം സംസ്കരിച്ചു. എല്ലാ ഔദ്യോഗിക ബഹുമതികളോടുകൂടിയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
ദ്രാവിഡ രാഷ്ട്രീയ കുലപതിക്ക് അന്തിമേപചാരം അര്‍പ്പിക്കാന്‍ ജനസഹസ്രങ്ങളാണ് മറീനാ ബീച്ചിലും പരിസരങ്ങളിലും തടിച്ചുകൂടിയത്.വിലാപയാത്ര കടന്നുപോയ വഴിയരികില്‍ വന്‍ജനാവലിയാണ് കാത്തുനിന്നത്.
വിലാപയാത്ര കടന്നുപോയ വഴിയരികില്‍ വന്‍ജനാവലിയാണ് കാത്തുനിന്നത്. ദ്രാവിഡമനസ്സില്‍ ആത്മാഭിമാനത്തിന്റെ ജ്വാല പകര്‍ന്ന കലൈഞ്ജര്‍ മണ്ണോട് ചേര്‍ന്നു. ചെന്നൈ മറീനാ ബീച്ചില്‍ ദേശീയ ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
ദ്രാവിഡ രാഷ്ട്രീയ കുലപതിക്ക് അന്തിമേപചാരം അര്‍പ്പിക്കാന്‍ ജനസഹസ്രങ്ങളാണ് മറീനാ ബീച്ചിലും പരിസരങ്ങളിലും തടിച്ചുകൂടിയത്.
മണിക്കൂറുകള്‍ നീണ്ട വിലാപയാത്രയ്ക്കൊടുവിലാണ് രാജാജി നഗറില്‍ നിന്നും ചെന്നൈയിലെ മറീന ബീച്ചിലേക്ക് കലൈഞ്ജറുടെ മൃതദേഹം കൊണ്ടുവന്നത്.
കലാസംസ്കാരിക , രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ നിരവധി പേരാണ് കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിയത്.കരുണാനിധിയുടെ അന്തിമോപചാര ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചു.
Be the first to comment on "കരുണാനിധി ഇനി ഓർമ്മ."