നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു.

66-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു. സംസ്ഥാനത്ത് ആകെ കനത്ത മഴ പെയ്യുന്നതിനെ തുടര്‍ന്ന് ജലാശയങ്ങളില്‍ വെള്ളത്തിന്റെ അളവ് വർധിച്ചതിനെ തുടർന്ന് വള്ളംകളി മറ്റൊരു തിയതിലേക്ക് മാറ്റിവെച്ചു.

പുതുക്കിയ തിയതി പിന്നീട് അറിയിക്കയുമെന്നു അധികൃതർ പറഞ്ഞു.20 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 78 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നത്.

Be the first to comment on "നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു."

Leave a comment

Your email address will not be published.


*