ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും.

കേരളത്തിലെ ദുരിതബാധിതപ്രദേശം സന്ദർശിക്കാൻ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും.രാവിലെ 12.30 ന് കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം റോഡ് മാർഗ്ഗം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വൈകുന്നേരം അദ്ദേഹം ഡല്‍ഹിക്കു മടങ്ങും.

Be the first to comment on "ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും."

Leave a comment

Your email address will not be published.


*